• clickkerala.net@gmail.com


What is Clickkerala.in

ഇലക്ട്രോണിക്സ്,കംപ്യുട്ടര്‍,കമ്മുണിക്കേഷന്‍ മേഘലകളില്‍ ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക പുരോഗതി നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകാശം നല്‍കുന്ന "വിവര വിനിമയ സാങ്കേതികവിദ്യ യുഗമാണിത്.കംപ്യുട്ടര്‍,മൊബൈല്‍ എന്നിവ സമ്പന്നരില്‍ നിന്നും സാധാരണക്കാരിലേക്ക് എത്താന്‍ കാലതാമസം ഉണ്ടായിട്ടില്ല.ഇന്ന് പ്രായഭേദമെന്യെ എല്ലാവരും സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളാണ്. വാട്ട്സ് ആപ്പ്,ഫേസ്ബുക്ക്,യുട്യുബ് തുടങ്ങിയവ നമുക്ക് അപരിചിതമല്ല. ആവശ്യത്തിനേക്കാള്‍ അധികം  വെറുതെ നെറ്റില്‍ വളരെയധികം സമയം നമ്മളില്‍ പലരും ചിലവഴിക്കാറുണ്ട്.യാത്രകളിലോ,അല്ലെങ്കില്‍ വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴോ ഫേസ്ബുക്കിലോ,യുട്യുബിലോ ഒന്ന് കയറി നോക്കാം എന്ന് കരുതി നെറ്റില്‍ കയറിയാല്‍ പലപ്പോഴും മണിക്കുറുകള്‍ നമ്മള്‍ അവിടെ ചിലവഴിക്കാറുണ്ട്.എന്നാല്‍ എതാനും മിനിട്ടുകള്‍ " ക്ലിക്ക് കേരള"യില്‍ വരുകയും ഞങ്ങള്‍ നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഒരു വരുമാന നല്‍കുകയും ചെയ്യുന്നു.

Know more...

ഇന്‍ഫര്‍മേഷന്‍ യുഗത്തിന്‍റെ മുന്നേറ്റത്തിന് കൂടുതല്‍ സഹായകമായത് മൊബൈല്‍ സാങ്കേതികവിദ്യതന്നെയാണ്.വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെയാണ് നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് എതൊരു ബിസിനസ്സ്,സേവന സംരംഭങ്ങളും തങ്ങളുടെ വെബ്സൈറ്റ്,ഫേസ്ബുക്ക് പേജ്,യുട്യുബ് ചാനല്‍, മൊബൈല്‍ ആപ്പ് എന്നിവക്ക് പ്രധാന്യം നല്‍കുന്നു.തങ്ങളുടെ ഫേസ്ബുക്ക് പേജ് എത്ര ലൈക്കുകള്‍ കിട്ടി എന്നതും,യുട്യുബ് വിഡിയോ എത്ര പേര്‍ കണ്ടു എന്നതും,ആപ്പ് എത്ര പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തു എന്നതും എതൊരു ബിസിനസ്സ്/സേവന സംരംഭകരുടെയും അംഗികാരത്തിന്‍റെ മാനദണ്ഡമാണ്.

നിലവില്‍ ഫേസ്ബുക്ക് പ്രമോഷനുകളും ഗൂഗിള്‍ ആഡ് ...തുടങ്ങി വിവിധ സോഷ്യല്‍ മാര്‍ക്കറ്റിംഗ് രീതികളും ഉപയോഗിക്കുന്നു.ചില സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കൃത്രിമമായി ഫേസ്ബുക്ക് ലൈക്ക്,ആപ്പ് ഇന്‍സ്റ്റലേഷന്‍ എന്നിവ പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയും കാണപ്പെടുന്നു. ഇതില്‍ നിന്നെല്ലാം വിഭിന്നമായാണ് "ക്ലിക്ക് കേരള" യുടെ പ്രവര്‍ത്തനം.

How it works?

ആദ്യമായി നിങ്ങള്‍ ഒരു ഞങ്ങളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് നിങ്ങള്‍ ഉണ്ടാക്കിയ യുസര്‍നെയ്മും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഡാഷ് ബോര്‍ഡ് ലഭിക്കുന്നതായിരിക്കും.ഇടതു വശത്ത് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍നിങ്ങള്‍ വിസിറ്റ് ചെയ്യേണ്ട ലിങ്കുകള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്ക് പേജ് ആണെങ്കില്‍ ലൈക്ക് ചെയ്യുക. തുടര്‍ന്ന് വലുത് വശം കാണുന്ന സംഖ്യ കൂട്ടിയാല്‍ കിട്ടുന്ന തുക നല്‍കിയശേഷം എന്‍റര്‍ ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിശ്ചിത സംഖ്യ ലഭിച്ചിരിക്കും.എകദേശം 10 സെക്കന്‍റുകള്‍ മാത്രമാണ് വേണ്ടിവരുന്നത്


FOR REGISTRATION CLICK HERE